പൂച്ചകള്‍ക്കും കടുവകള്‍ക്കും
സിംഹങ്ങള്‍ക്കും കൊറോണ പോസിറ്റീവ്
അമേരിക്കക്കയിലെ രണ്ട് വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു മൃഗത്തിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. മനുഷ്യരില്‍ നിന്നാവാം രോഗം സ്ഥിരീകരിച്ചതെന്നാണ് കരുതുന്നത്.