Vijay Donates 1.30 Crore To Coronavirus Relief Funds | Oneindia Malayalam

Oneindia Malayalam 2020-04-22

Views 1.4K

Vijay Donates 1.30 Crore To Coronavirus Relief Funds
കൊറോണ വൈറസ് രോഗം മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഒരു കോടിയിലധികം രൂപ സംഭാവനയമായി ഇളയ ദളപതി. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ക്കാണ് നടന്‍ വിജയ് സംഭാവന നല്‍കിയത്. അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബ് മുഖേനയും സഹായം ചെയ്യുന്നുണ്ട്. 1.30 കോടി രൂപയാണ് വിജയിയുടെ സംഭാവന.

Share This Video


Download

  
Report form
RELATED VIDEOS