Thrissur Pooram cancelled; temple to host only rituals.
കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഇല്ല. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യം കൂടി കണക്കിലെടുത്താണ് പൂരം നടത്തുന്നില്ലെന്ന തീരുമാനത്തിലെത്തിയത്. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഈ വര്‍ഷം നടത്തേണ്ടതില്ലായെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.