actor unnikrishnan namboothiri praising pinarayi vijayan
ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്ന മാരക വൈറസായ കോവിഡ് 19 വ്യാപനം തടയാന്‍ കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.