പാന്‍ മസാല ഹോം ഡെലിവറി ചെയ്യുന്നത് ഡ്രോണ്‍
കയ്യോടെ പൊക്കി പോലീസും , വൈറലായി വീഡിയോ
പാന്മസാലകളുടെ വില്‍പ്പന നിരോധിച്ചതോടെ പാന്‍ മസാല വീട്ടിലേക്ക് എത്തിക്കാന്‍ പുതിയ വഴികള്‍ തേടിയിരിക്കുകയാണ് ഗുജറാത്തില്‍ ഒരു യുവാവ്.ഡ്രോണിലൂടെ പാന്‍ മസാലകള്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തിക്കുകയാണ് ഇയാള്‍. ഗുജറാത്തിലെ മോര്‍ബി നഗരത്തിലാണ് പാന്‍ മസാല ഡെലിവര്‍ ചെയ്യുന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.