അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

Oneindia Malayalam 2020-04-08

Views 6.4K

New York reports highest single-day virus de@th toll
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ റെക്കോഡ് മരണ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 12, 841 ആി. രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു.

Share This Video


Download

  
Report form
RELATED VIDEOS