bowl, lamp and torch in the prevention kit’; Rahul Gandhi against Center
ശക്തമായ നിയന്ത്രണങ്ങല്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം ഇത്തരത്തില്‍ ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്.