British man who recovered from virus appreciates kerala
ആദ്യ ദിവസങ്ങളില്‍ വളരെ ബുദ്ധിമുട്ടായിരുന്നു. കടുത്ത ന്യുമോണിയയും തളര്‍ച്ചയുമെല്ലാമായിരുന്നു. അതിനാല്‍ത്തന്നെ കൂടുതല്‍ സമയവും ഉറക്കമായിരുന്നു. ശാരീരികമായി മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാരുമായി കൂടുതല്‍ സംസാരിക്കാന്‍ ശ്രമിച്ചു.