മധ്യപ്രദേശിൽ രാഷ്ട്രീയ ഭൂകമ്പം
അധികാരം തിരിച്ച് പിടിച്ചെങ്കിലും പക്ഷേ വലിയ വെല്ലുവിളികളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കാത്തിരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ഇതിനോടകം തന്നെ ബിജെപിയിൽ ഭിന്നതകൾ ഉടലടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.വിശദാംങ്ങളിലേക്ക്