Mahindra group developed ventilator within 48 hours | Oneindia Malayalam

Oneindia Malayalam 2020-03-27

Views 94

ശമ്പളവും ഫാക്ടറിയും രോഗികള്‍ക്ക് വിട്ടുനല്‍കി ആനന്ദ് മഹീന്ദ്ര

നിങ്ങളെ കുറിച്ച് ഓര്‍ത്ത് വളരെ അധികം അഭിമാനിക്കുന്നു. ഉറക്കം പോലും വേണ്ടെന്നുവെച്ച് 48 മണിക്കൂറുകള്‍ ഫാക്ടറിയില്‍ തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണ്. വെന്റിലേറ്ററിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കാള്‍ നമ്മള്‍ വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.




Share This Video


Download

  
Report form
RELATED VIDEOS