BJP silent on MP CM post; Shivraj Chouhan first but not only choice | Oneindia Malayalam

Oneindia Malayalam 2020-03-23

Views 2K

BJP silent on MP CM post; Shivraj Chouhan first but not only choice
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ മധ്യപ്രദേശില്‍ അടിവലികള്‍ നടത്തിയ ബിജെപി നേതാക്കളില്‍ പ്രധാനിയാണ് ശിവരാജ് സിങ് ചൗഹാന്‍. കമല്‍നാഥ് വീണാല്‍ തനിക്ക് മുഖ്യമന്ത്രിയാകമെന്നാണ് അദ്ദേഹം കരുതിയത്. ബിജെപിയുടെ എംഎല്‍എമാര്‍ക്കിടയില്‍ തനിക്ക് അനുകൂലമായ തരംഗമുണ്ടാക്കാനും ഇദ്ദേഹം ശ്രമിച്ചരുന്നു.

Share This Video


Download

  
Report form
RELATED VIDEOS