The NASA Forward message' on Clapping on janata Curfew is fake
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമായിരുന്നു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെയായിരുന്നു കര്‍ഫ്യൂ.നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലായിടവും സ്തംഭിച്ച അവസ്ഥയിലായിരുന്നു. ചില സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ നീട്ടുകയും ചെയ്തിരുന്നു.