Mohanlal's Facebook post About Janatha curfew
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. നേരത്തെ കൊറോണ വൈറസിനെ തുരത്താന്‍ കൈ കൊട്ടാന്‍ പറഞ്ഞതാണ് ട്രോള്‍ ആക്രമണം അതിരു കടന്നതോടെ ലാല്‍ തിരുത്തിയത്.