ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് | Oneindia Malayalam

Oneindia Malayalam 2020-03-20

Views 1.7K

Donald Trump Blames China
കൊറോണ വൈറസ് ബാധയുടെ പ്രസരണത്തിനു പിന്നില്‍ ചൈനയാണെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അപകടകാരിയായ കൊറോണ വൈറസിനെ അത് ഉത്ഭവിച്ച വുഹാനില്‍ തന്നെ തടഞ്ഞുനിര്‍ത്താനാവുമായിരുന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പലപ്പോഴും ട്രംപ്, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നും എടുത്തുപറഞ്ഞിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS