എ രക്തഗ്രൂപ്പുകാരെ പെട്ടെന്ന് വൈറസ് ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട് | Oneindia Malayalam

Oneindia Malayalam 2020-03-18

Views 286



A group blood people should more careful about pandemic

എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലും ഒ രക്തഗ്രൂപ്പുമാര്‍ക്ക് കൊറോണവൈറസ് പടരാനുള്ള സാധ്യത താരതമ്യേന കുറവുമാണ്. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.


Share This Video


Download

  
Report form
RELATED VIDEOS