കൊറോണയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ കുടുങ്ങി | Oneindia Malayalam

Oneindia Malayalam 2020-03-18

Views 578


Kerala police caught mohanan vaidyar in raid


വൈറല്‍ രോഗബാധകള്‍ക്കുള്ള മരുന്നുമായി 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വൈദ്യരുടെ പരിശോധനയെന്നാണ് പോസ്റ്റില്‍ പറയുന്നത്.



Share This Video


Download

  
Report form
RELATED VIDEOS