Social media asking what is this video of bizarre creature
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വിചിത്ര ജീവിയുടെ വീഡിയോ. ഐ.എഫ്.എസ് ഓഫീസര്‍ പ്രവീണ്‍ കസ്‌വാനാണ് വിചിത്ര ജീവിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പച്ച നിറത്തിലുള്ള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്ന് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്