നടന്നത് വിശദീകരിച്ച് ഷിയാസ് കരീം | Oneindia Malayalam

Oneindia Malayalam 2020-03-17

Views 88

shiyam kareem explains what happened at airport
കൊറോണ ജാഗ്രതാ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ബിഗ് ബോസ് താരം രജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കുകയാണ്. 9 പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. 34 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS