Bigg Boss Malayalam Season 2 Day 67 Review
രജിത്ത് ഇല്ലാത്ത രണ്ടാം എപ്പിസോഡിലും കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. ലക്ഷ്വറി ടാസ്‌കും ഡെയിലി ടാസ്‌കുമൊക്കെ ആസ്വദിക്കുകയാണ് മത്സരാര്‍ഥികള്‍. മുന്‍പ് കണ്ടിരുന്ന ഗ്രൂപ്പിസം ഇപ്പോള്‍ കാര്യമായി പ്രകടമാവുന്നില്ല. മത്സരാര്‍ഥികളെല്ലാം ഒന്നായി നിന്നാണ് കഴിഞ്ഞ ദിവസം ടാസ്‌ക് പൂര്‍ത്തിയാക്കിയത്.
#BiggBossMalayalam