Kamal Nath targets BJP MLAs believed to be involved in poaching | Oneindia Malayalam

Oneindia Malayalam 2020-03-12

Views 5.5K

Kamal Nath targets BJP MLAs believed to be involved in poaching
മധ്യപ്രദേശില്‍ ഒരു വശത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെ നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറുവശത്ത് ബിജെപി എംഎല്‍എമാരെ വലയിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനായി കമല്‍നാഥ് തന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്ത് പ്രയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കുതിരക്കച്ചവടം നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് കമല്‍നാഥ് സര്‍ക്കാര്‍ പണി കൊടുത്ത് കൊണ്ടിരിക്കുകയാണ്.

Share This Video


Download

  
Report form