കുവൈത്തില്‍ അസാധാരണ നടപടി, പൊതുഅവധി പ്രഖ്യാപിച്ചു | Oneindia Malayalam

Oneindia Malayalam 2020-03-12

Views 113

Covid 19: kuwait announces 2 weeks public holiday
സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്കെല്ലാം അവധി ബാധകമാണ്. റസ്റ്ററന്‍റുകള്‍, കഫെകള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയവ എല്ലാം അടച്ചിടും. 72 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
#Kuwait

Share This Video


Download

  
Report form
RELATED VIDEOS