Mohammed Kaif Rolled Back The Years Through His Catching
ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ഇന്ന് ശ്രീലങ്കയെ നേരിട്ടു. ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചും കൈഫ് സ്വന്തമാക്കി. തന്റെ പ്രതാപകാലത്തെ ഓര്‍മിക്കുന്ന വിധത്തിലായിരുന്നു കൈഫിന്റെ ക്യാച്ച്