All The Stats You Need To Know About India Vs South Africa Matches
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ വൈറ്റ്‌വാഷിന് ദക്ഷിണാഫ്രിക്കയോട് കണക്കു ചോദിക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. വരാനിരിക്കുന്ന പരമ്പരയിലെ പ്രധാനപ്പെട്ട നമ്പറുകളിലേക്ക് ഒന്നു കണ്ണോടിക്കാം.
#INDvsSA #ViratKohli #QDK