Baby Elephant Trying To Take First Steps Wins Social Media | Oneindia Malayalam

Oneindia Malayalam 2020-03-11

Views 83

Baby Elephant Trying To Take First Steps Wins Social Media:Viral Video
വന്യജീവിലോകത്തിലെ കൗതുകക്കാഴ്ചകള്‍ സ്ഥിരമായി പങ്കുവയ്ക്കുന്ന ഐ.എഫ്.എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ഹൃദയഹാരിയായ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിവര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്ന ഒരു ആനക്കുട്ടിയുടെ ആദ്യ ചുവട്‌വയ്പുകളാണ് വീഡിയോയില്‍ ഉള്ളത്.
#Elephant

Share This Video


Download

  
Report form