Crude Oil plunges 30%, biggest drop in 29 year
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ എണ്ണവില കുത്തനെ കുറഞ്ഞു. വിലയില്‍ സൗദി വന്‍ കുറവ് വരുത്തിയതാണ് ആഗോള വിപണിയില്‍ വിലയിടിയാന്‍ കാരണം. വില പിടിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ഒപെക് രാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിക്കുകയായിരുന്നു.
#CrudeOil