Wasim Jaffer announces retirement from all forms of the game

Oneindia Malayalam 2020-03-07

Views 3.3K

രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വസീം ജാഫര്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ടു നീളുന്ന ക്രിക്കറ്റ് കരിയറിന് 42 -കാരന്‍ വസീം ജാഫര്‍ ശനിയാഴ്ച്ച ഔദ്യോഗികമായി തിരശ്ശീലയിട്ടു. 'സ്വപ്‌നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു' — വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS