Delhi violence: I&B ministry lifts 48-hour ban on Asianet News, Media One

Oneindia Malayalam 2020-03-07

Views 66

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്‍ ചാനലിന്‍റെയും വിലക്ക് പിന്‍വലിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ശനിയാഴ്ച് രാവിലെ 9.30 ഓടെ മീഡിയ വണ്‍ ചാനല്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചു. ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗില്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

Share This Video


Download

  
Report form