Baby Buffalo Charges Elephant, Video Goes Viral | Oneindia Malayalam

Oneindia Malayalam 2020-03-06

Views 3

Baby Buffalo Charges Elephant, Video Goes Viral
സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ആനയെപ്പോലും കൂസാതെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുഞ്ഞിന്‍റെ വീഡിയോ. കാട്ടുപോത്ത് കുഞ്ഞ് പാഞ്ഞുവരുന്നതിനനുസരിച്ച് ആന പിറകോട്ട് മാറി മാറി പോകുന്നുണ്ട്.
#Elephant #ViralVideo

Share This Video


Download

  
Report form