Hoardings With Photos & Addresses of Anti-CAA Protesters Put Up in Lucknow
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ലഖ്‌നൗവിലാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചിട്ടുള്ളത്.
#YogiAdithyanath