VVS Laxman Talks About India's Much-Anticipated Tour Of Australia | Oneindia Malayalam

Oneindia Malayalam 2020-03-05

Views 2.3K

VVS Laxman Talks About India's Much-Anticipated Tour Of Australia
ഇനി ഏകദേശം എട്ടു മാസങ്ങള്‍ക്കു ശേഷം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യക്കു ടെസ്റ്റ് പരമ്പരയുള്ളത്. ഈ പര്യടനത്തില്‍ നാണം കെടാതിരിക്കാന്‍ ടീമിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍.
#VVSLaxman

Share This Video


Download

  
Report form
RELATED VIDEOS