California declares corona virus emergency
ലോകത്താകമാനം ഭീതി വിതച്ച് കൊവിഡ് 19 (കൊറോണ) വൈറസ് പടര്‍ന്ന് പിടിക്കുന്നു. വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ മരണ നിരക്ക് 3000 കടന്നു. അമേരിക്കില്‍ 10 പേര്‍ ഇതിനോടകം മരിച്ചുവെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
#CoronaVirus #Covid19