Jasprit Bumrah gets back to top 10 in Test bowlers’ rankings | Oneindia Malayalam

Oneindia Malayalam 2020-03-04

Views 2.9K

Jasprit Bumrah gets back to top 10 in Test bowlers’ rankings
ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് മുന്‍പ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ന്യൂസിലാന്‍ഡ്. പരമ്പര ജയിച്ചപ്പോഴേക്കും 180 പോയിന്റുമായി മൂന്നാം സ്ഥാനം ഇവര്‍ കയ്യടക്കി. 296 പോയിന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. എന്തായാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എന്നപോലെ ഐസിസി ലോക റാങ്കിങ്ങിലും സമവാക്യങ്ങള്‍ മാറി.
#JaspirtBumrah

Share This Video


Download

  
Report form
RELATED VIDEOS