How to protect yourself against corona virus?
തിരക്കേറിയ സ്ഥലങ്ങളിലാകുന്പോൾ രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കൊറോണയെ ഭയപ്പെട്ട് പിന്നോട്ട് പോവുകയല്ല വേണ്ടത്. ആവശ്യമായ മുൻകരുതലുകളെടുത്താൽ ഈ വൈറസ് ബാധയേയും നമുക്ക് പ്രതിരോധിക്കാം.
#CoronaVirus