Yogi Adityanath Claims Flu Not A Disease | Oneindia Malayalam

Oneindia Malayalam 2020-03-02

Views 125

Yogi Adityanath Claims Flu Not A Disease
പനി ഒരു രോഗമല്ല...പ്രത്യേകിച്ച് പന്നിപ്പനി. അത്കൊണ്ട് ആരും പേടിക്കണ്ട എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഈ പറഞ്ഞ യോഗിയുടെ സ്വന്തം സംസ്ഥാനത്ത് പന്നിപ്പനി കേസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് എന്ന് മാത്രമല്ല മരണസംഖ്യ ഇതുവരെ 9 ആയി. ഈ സാഹചര്യത്തിലാണ് യു.പി മുഖ്യന്റെ ഈ പ്രസ്താവന. ഇങ്ങനെ വിഡ്ഢിത്തം പറഞ്ഞോണ്ടിരിക്കാതെ പന്നിപ്പനി തടയാനുള്ള വഴി നോക്കുന്നതല്ലേ നല്ലത്
#YogiAdithyanath

Share This Video


Download

  
Report form
RELATED VIDEOS