Kerala Government takes strong action against NPR
എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി പിണറായി സർക്കാർ. എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനപ്പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാനത്തിലെ സെന്‍സസ് ഉദ്യോഗസ്ഥരോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
#NPR #KeralaGovernment