Residents Come Together To Collect Burnt Qurans Near North East Delhi Mosque | Oneindia Malayalam

Oneindia Malayalam 2020-02-27

Views 123

Residents Come Together To Collect Burnt Qurans Near North East Delhi Mosque
ദല്‍ഹിയില്‍ അശോക് വിഹാറില്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ച മുസ്ലീം പള്ളിക്ക് മുന്‍പില്‍ കത്തിയെരിഞ്ഞ വിശുദ്ധ ഖുറാന്റെ പേജുകള്‍ ശേഖരിച്ച് ഹിന്ദു യുവാക്കള്‍.പള്ളിക്ക് മുന്‍പില്‍ മുസ്ലീം യുവാക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഹിന്ദുക്കളും ഖുറാന്റെ പേജുകള്‍ ശേഖരിച്ചത്. പള്ളിക്ക് മുന്‍പിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു പേജുകള്‍. ഈ പേജുകളാണ് യുവാക്കള്‍ നിലത്തിരുന്നത് പെറുക്കിയെടുത്തത്.
#Quran

Share This Video


Download

  
Report form