ഡൽഹി കലാപത്തിൽ 85 വയസ്സുകാരിയെ വരെ ചുട്ടുകൊന്നു | Oneindia Malayalam

Oneindia Malayalam 2020-02-27

Views 140

ഡല്‍ഹി കലാപത്തില്‍ കജൗറി ഖാസില്‍ 85കാരിയെ അക്രമികള്‍ വീടിന് തീവച്ച് കൊലപ്പെടുത്തി. ഗാംറി എക്‌സറ്റന്‍ഷനിലെ അക്ബരിയെന്ന വൃദ്ധയെയാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
#Delhi

Share This Video


Download

  
Report form
RELATED VIDEOS