India vs New Zealand, 1st Test, Day 2: NZ 216/5 at stumps, lead by 51 runs | Oneindia Malayalam

Oneindia Malayalam 2020-02-22

Views 368


ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു ലീഡ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് അഞ്ചു വിക്കറ്റിന് 216 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ 51 റണ്‍സിന് മുന്നിലാണ്. ബിജെ വാട്‌ലിങും (14*) കോളിന്‍ ഡി ഗ്രാന്‍ഡോമുമാണ് (4*) ക്രീസില്‍.

Share This Video


Download

  
Report form