Anti Muslim Prejudice Is In PM Modi's DNA
ഇത്ര രൂക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മുമ്പ് വിമര്‍ശന വിധേയമായിട്ടുണ്ടാകില്ലെന്ന് തോന്നുന്നു. മോദി സര്‍ക്കാരിന്റെ ഓരോ നീക്കവും ആശങ്കപ്പെടുത്തുന്നതാണെന്ന് അക്കമിട്ടു നിരത്തുന്നു 'മിശിഹഃ മോദി?' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് തവ്‌ലീന്‍ സിങ്.
#NarendraModi #NaMo #AntiMuslim