Lionel Messi Win The Laureus Sporting Person Of The Year Award
കായികലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ 'ലോറസ്' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോയവര്‍ഷത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും അര്‍ജന്റൈന്‍ ഫുള്‍ബോള്‍ താരം ലയണല്‍ മെസിയും പങ്കിട്ടു.
#LionelMessi #LaureusAwards