De Villiers could play T20 World Cup if he's in good form and raring to go – Mark Boucher
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്ന, എന്നാല്‍ ദക്ഷിണാഫ്രിക്കയൊഴികെയുള്ള ടീമുകളുടെ ഉറക്കം കെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു.
#ABDevilliers #ABD