Beef industry contributing to global warming: Former Environment minister Jairam Ramesh
ആഗോള താപനത്തിന് കാരണം നമ്മള്‍ മലയാളികള്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണത്രേ .ഇത്തവണ ഈ പ്രസ്താവന ഇറക്കിയത് BJP നേതാക്കള്‍ ഒന്നുമല്ല കേട്ടോ.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേഷാണ്.അല്ല രമേഷേട്ടാ ഒരു കാര്യം ചോദിക്കട്ടെ മലയാളികള്‍ മാത്രമാണോ ഈ ഭൂലോകത്ത് ബീഫ് കഴിച്ച് ആഗോളതാപനം ഉണ്ടാക്കുന്നത് .പിന്നെന്തിനാ ഇഷ്ട്ടാ നിങ്ങള്‍ ഭരിക്കുന്ന കാലത്തുപോലും നല്ല റെക്കോര്‍ഡ് അളവില്‍ ഇന്ത്യയില്‍ നിന്നും ബീഫ് കയറ്റുമതി അയച്ചത്.ഇത് മാത്രമല്ല ട്ടോ നമ്മള്‍ മലയാളികള്‍ മാംസാഹാരമേ നിര്‍ത്തി പച്ചക്കറികള്‍ മാത്രം കഴിക്കണം എന്ന് അദ്ദേഹം കല്പിച്ചിട്ടുണ്ട്