5 reasons why Modi-Shah’s BJP lost to Arvind Kejriwal’s AAP in Delhi election
രാജ്യ തലസ്ഥാനത്തിന്‍റെ അധികാരം കൈപ്പിടിയിലാക്കുമെന്ന് വെല്ലുവിളിച്ചവര്‍ക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. 70 അംഗ നിയമസഭയില്‍ 63 സീറ്റിലും ആം ആദ്മി വിജയിച്ചു. ദില്ലിയിലെ ബിജെപിയുടെ പരാജയത്തിന് വഴിവെച്ചത് പ്രധാനമായും ഈ അഞ്ച് കാരണങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്.
#BJP #DelhiElection