ദില്ലിയില്‍ ആംആദ്മി മുന്നേറ്റം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മേല്‍ക്കൈ. ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ആദ്യ ട്രെന്‍ഡില്‍ അവര്‍ രണ്ടക്കം കടന്നു. ഇത് ബിജെപി കേന്ദ്രങ്ങളില്‍ നേരിയ സന്തോഷത്തിന് വക നല്‍കുന്നു.