Delhi Elections 2020 : Congress Allegations Against EVM | Oneindia Malayalam

Oneindia Malayalam 2020-02-10

Views 3.1K

Delhi Elections 2020 : Congress Allegations Against EVM

സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളും വന്നു.
#DelhiElections

Share This Video


Download

  
Report form
RELATED VIDEOS