ചൈനയിൽ മരണം 800 കടന്നു, സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു

Oneindia Malayalam 2020-02-09

Views 208

2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ണ്ണം 811 ആയി. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Share This Video


Download

  
Report form
RELATED VIDEOS