Rahul Gandhi Says Youth Will 'Start Beating PM Modi With Sticks in 6 Months
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള വിമര്‍ശനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. മോദിയെ ഇന്ത്യയിലെ യുവാക്കള്‍ ആറ് മാസത്തിനുള്ളില്‍ ലാത്തി ഉപയോഗിച്ച് തല്ലാന്‍ തുടങ്ങുമെന്ന് രാഹുല്‍ പറഞ്ഞു. ദില്ലിയിലെ റാലിക്കിടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ രൂക്ഷമായി രംഗത്തെത്തിയത്.
#NarendraModi #RahulGandhi