Auto Expo 2020: ഇലക്ട്രിക് എസ്‌യുവി കാണ്‍സെപ്റ്റായ ഫ്യൂച്ചറോ-ഇ അവതരിപ്പിച്ചു മാരുതി

Views 37



പേരു സൂചിപ്പിക്കുംപോലെ ഭാവി ഡിസൈനാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ പുതിയ ഡിസൈന്‍ ഭാഷ്യത്തിനാണ് ഫ്യുച്ചുറോ-ഇ തുടക്കമിട്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS