Second Air India plane reaches Delhi after evacuating 324 Indians from China's Wuhan

Oneindia Malayalam 2020-02-02

Views 101

ചൈനയിൽ നിന്ന് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട 324 ഇന്ത്യക്കാർ ദില്ലിയിലെത്തി. 324 പേരിൽ 104 പേരെ ഇന്തോ ടിബറ്റൻ അതിർത്തിയിലെ ചാവ് ല ക്യാമ്പിലാണ് പാർപ്പിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 220 പേരെ ഹരിയാണയിലെ മാനേസറിലും താമസിപ്പിക്കും

Share This Video


Download

  
Report form