ആ​ദാ​യ​നി​കു​തി​യി​ല്‍ ഇ​ള​വ്; പ​ക്ഷേ ഒ​ഴി​വു​ക​ൾ ഇ​ല്ലാ​താ​കും

Deepika News 2020-02-01

Views 18

ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റം​വ​രു​ത്തി ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ഒ​ഴി​വു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞു. നി​ല​വി​ലെ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലെ സ്ലാ​ബു​ക​ളി​ൽ തു​ട​രാം.

Share This Video


Download

  
Report form
RELATED VIDEOS